Kaniyamparampil Coconut Oil Manufacturing Company (KCMC)

40-ൽ പരം വർഷങ്ങളുടെ അനുഭവസമ്പത്ത്,
ഏറ്റവും പരിശുദ്ധവും, ആരോഗ്യകരവുമായ ഭക്ഷ്യോത്പന്നങ്ങൾ തയ്യാറാക്കുന്നതിൽ മികവ് പുലർത്തുന്ന സ്ഥാപനം .

ഏറ്റവും മികച്ചതും ശുദ്ധവുമായ ഓർഗാനിക് വെളിച്ചെണ്ണ ഉത്‌പാദകരായി ഞങ്ങൾ അറിയപ്പെടുന്നു .

1976 മുതലുള്ള ജനങ്ങളുടെ വിശ്വാസവും പിന്തുണനയും കരുത്താക്കി മുന്നേറുന്ന സ്ഥാപനം.

hhjjj

100% ശുദ്ധമായതും നമ്മുടെ മില്ലിൽ തയാറാക്കുന്നതുമായ ഉന്നത നിലവാരമുള്ള വെളിച്ചെണ്ണ , ” രുചികേര വെളിച്ചെണ്ണ “എന്ന പേരിൽ ബ്രാൻഡ് ചെയ്‌തു വിപണനം ചെയ്‌തു വരുന്നു .


kjkjkj

വടക്കൻ കേരളത്തിൽനിന്നും നേരിട്ട് തേങ്ങായും കൊപ്രയും സംഭരിച്ചു അവയിൽ നല്ലതുമാത്രം തിരഞ്ഞെടുത്തു, എല്ലാവിധ ശുദ്ധതയും പാലിച്ചു തയ്യാറാക്കുന്നതാണ് രുചികേര വെളിച്ചെണ്ണ.

കേരളത്തിൽനിന്നുള്ള കേരവൃക്ഷത്തെ മാത്രം ആശ്രയിച്ചാണ് നമ്മുടെ മില്ലിൽ വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നത്.

എല്ലാവിധ ഫുഡ്-സേഫ്റ്റി നിയമങ്ങളും സർക്കാർ മാനദണ്ഡങ്ങളും അനുസരിച്ചാണ് ഓരോ തുള്ളി വെളിച്ചെണ്ണ മില്ലിൽ ഉത്പാദിപ്പിക്കുന്നതും വിപണനം ചെയ്യുന്നതും.

Coconut-Tress

Contact Us

Visit our Facebook page Kaniyamparampil Oil Mills